ETV Bharat / state

Ranjith Murder | ര​ഞ്ജി​ത്തിന്‍റെ കൊ​ല​പാ​തകം : അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ - Shan Murder Case Alappuzha

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മണ്ണഞ്ചേ​രി പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം പേ​ർ പൊലീ​സ് ക​സ്റ്റ​ഡി​യി​ല്‍

renjith sreenivasans murder  alappuzha bjp leader muder  ര​ഞ്ജി​ത്തിന്‍റെ കൊ​ല​പാ​തകം  എ​സ്‌ഡി​പി​ഐ പ്രവർത്തകർ അറസ്റ്റിൽ  ആലപ്പുഴ ബിജെപി കൊലപാതകം  sdpi workers arrested in mannanchery
ര​ഞ്ജി​ത്തിന്‍റെ കൊ​ല​പാ​തകം
author img

By

Published : Dec 21, 2021, 10:49 PM IST

ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിൽ. ആലപ്പുഴ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് ആ​സി​ഫ്, സു​ധീ​ർ, അ​ർ​ഷാ​ദ്, അ​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​സ്‌ഡിപിഐ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​വ​രെ തി​ങ്ക​ളാ​ഴ്ച മ​ണ്ണ​ഞ്ചേ​രി​യി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ALSO READ 'ഫോണ്‍ ചോര്‍ത്തുന്നു, മക്കളുടെ ഇന്‍സ്റ്റ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു '; തങ്ങളെ ഭയമെന്തിനെന്ന് യോഗിയോട് പ്രിയങ്ക

ര​ഞ്ജി​ത്തി​നെ വ​ധി​ക്കാ​ൻ എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന ര​ണ്ട് ബൈ​ക്കു​ക​ൾ പൊലീ​സ് കണ്ടെടുത്തിട്ടുണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മണ്ണഞ്ചേ​രി പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം പേ​ർ പൊലീ​സ് ക​സ്റ്റ​ഡി​യി​ലാണ്. ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തുവ​രുന്നു. കൊല്ലപ്പെട്ട എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ സുഹൃത്തുക്കളാണിവർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.