ETV Bharat / state

മഴക്കെടുതി; ചേർത്തലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

author img

By

Published : Oct 31, 2019, 11:27 PM IST

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മഴയുടെ തീവ്രത വർധിച്ച സാഹചര്യത്തിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിശക്തമായ മഴയെത്തുടർന്ന് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചേർത്തല താലൂക്കിൽ പട്ടണക്കാട്, തുറവൂർ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.

Intro:Body:മഴക്കെടുതി : ചേർത്തലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ആലപ്പുഴ : ജില്ലയിലെ മഴയുടെ തീവ്രത വർധിച്ച സാഹചര്യത്തിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിശക്തമായ മഴയെത്തുടർന്ന് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചേർത്തല താലൂക്കിൽ പട്ടണക്കാട്, തുറവൂർ എന്നിവിടങ്ങളിലാണ്
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.