ETV Bharat / state

മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ കൊവിഡ് മുക്തനായി

ചിത്തരഞ്ജൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സെപ്റ്റംബർ 21ന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഹോം ഐസൊലേഷനിൽ കഴിയുകയായിരുന്നു

PP Chitharanjan recovered from covid 19  PP Chitharanjan recovered  alappuzha covid  പി.പി ചിത്തരഞ്ജൻ കൊവിഡ് മുക്തനായി  പി.പി ചിത്തരഞ്ജൻ  മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ കൊവിഡ് മുക്തനായി
മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ കൊവിഡ് മുക്തനായി
author img

By

Published : Sep 30, 2020, 9:24 PM IST

ആലപ്പുഴ: മത്സ്യഫെഡ് ചെയർമാനും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ പി.പി ചിത്തരഞ്ജൻ കൊവിഡ് മുക്തനായി. ചിത്തരഞ്ജൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

PP Chitharanjan recovered from covid 19  PP Chitharanjan recovered  alappuzha covid  പി.പി ചിത്തരഞ്ജൻ കൊവിഡ് മുക്തനായി  പി.പി ചിത്തരഞ്ജൻ  മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ കൊവിഡ് മുക്തനായി
മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ കൊവിഡ് മുക്തനായി

സെപ്റ്റംബർ 21ന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഹോം ഐസൊലേഷനിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവായതായത്. ഏഴ് ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിർദേശമെന്നും എല്ലാവരുടെ സഹകരണങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ചിത്തരഞ്ജൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.