ETV Bharat / state

കാൽനട യാത്രികനായ മത്സ്യതൊഴിലാളി കാറിടിച്ച് മരിച്ചു - കണിയാംപറമ്പിൽ ശ്രീധരന്‍

പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കണിയാംപറമ്പിൽ ശ്രീധരന്‍റെ മകൻ ഗോപി (56)യാണ് കാർ ഇടിച്ച് മരിച്ചത്. ഇന്ന് രാത്രി ഏഴോടെ ദേശീയ പാതയിൽ പുറക്കാട് മുരുക്കോലി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

pedestrian fisherman killed in a car accident  fisherman killed car accident  മത്സ്യതൊഴിലാളി കാറിടിച്ച് മരിച്ചു  കാൽ നടക്കാരനായ മത്സ്യതൊഴിലാളി കാറിടിച്ച് മരിച്ചു  കണിയാംപറമ്പിൽ ശ്രീധരന്‍  മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു
കാൽ നടക്കാരനായ മത്സ്യതൊഴിലാളി കാറിടിച്ച് മരിച്ചു
author img

By

Published : Oct 6, 2020, 3:48 AM IST

ആലപ്പുഴ: മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്കു കാൽനടയായി മടങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കണിയാംപറമ്പിൽ ശ്രീധരന്‍റെ മകൻ ഗോപി (56)യാണ് കാർ ഇടിച്ച് മരിച്ചത്. ഇന്ന് രാത്രി ഏഴോടെ ദേശീയ പാതയിൽ പുറക്കാട് മുരുക്കോലി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

കാൽനടയായി പോകുകയായിരുന്ന ഗോപിയെ ഹരിപ്പാട് ഭാഗത്തേക്കു പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ ആലപ്പുഴ മെഡിയ്ക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം നടപടികൾക്കും കൊവിഡ് പരിശോധനക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.