ETV Bharat / state

ഒമ്പത് ലക്ഷത്തിന്‍റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു - അർത്തുങ്കലിൽ ഐടിസി ജംഗ്ഷൻ

മൈസൂറിൽ നിന്നും കാറിൽ കൊണ്ടുവന്ന് വിദ്യാർഥികൾ അടക്കമുള്ളവർക്ക് വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു  ആലപ്പുഴ  അർത്തുങ്കലിൽ ഐടിസി ജംഗ്ഷൻ  Crime News updates
ഒമ്പത് ലക്ഷത്തിന്‍റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
author img

By

Published : Feb 28, 2020, 4:35 PM IST

Updated : Feb 28, 2020, 6:06 PM IST

ആലപ്പുഴ: അർത്തുങ്കൽ ഐടിസി ജംഗ്ഷന് സമീപത്ത് നിന്ന് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടിച്ചെടുത്തു. സംഭവത്തിൽ പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുൾ അസിസ് (30), ആലപ്പുഴ വാടക്കനാൽ സ്വദേശി ഷബീർ (32) എന്നിവർ അറസ്റ്റിലായി. മൈസൂറിൽ നിന്നും കാറിൽ കൊണ്ടുവന്ന് വിദ്യാർഥികൾ അടക്കമുള്ളവർക്ക് വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്.

കാറിനകത്ത് 30 കവർ അടങ്ങുന്ന 50 പായ്ക്കറ്റുകളിലായി 11 ചാക്കിൽ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത വസ്തുക്കൾക്ക് ഒമ്പത് ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കുന്നു.

Last Updated : Feb 28, 2020, 6:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.