ETV Bharat / state

കെ എസ് ഷാന്‍ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ - കെ എസ് ഷാന്‍ കൊലപാതകം

ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 18 ആയി

sdpi leader shan murder alappuzha  one more arrest in ks shan murder  കെ എസ് ഷാന്‍ കൊലപാതകം  കെ എസ് ഷാന്‍ കൊലപാതകം അറസ്‌റ്റ്‌
കെ എസ് ഷാന്‍ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ
author img

By

Published : Jan 13, 2022, 9:22 PM IST

ആലപ്പുഴ : മണ്ണഞ്ചേരിയില്‍ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൊലയാളി സംഘത്തിലെ മുഖ്യപ്രതികളെ ഒളിവിൽ താമസിക്കുവാനും, മറ്റു സഹായവും ചെയ്‌തു കൊടുത്ത ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറെ ഇടത്തറ വീട്ടിൽ വിപിനാണ് അറസ്‌റ്റിലായത്.

ALSO READ: 13കാരിയുടെ ഗര്‍ഭഛിദ്രത്തിന് തെളിവ് തേടിയെത്തി: 12 തലയോട്ടികള്‍, 4 ഡസൻ എല്ലുകള്‍... മുംബൈയില്‍ ഞെട്ടിക്കുന്ന കാഴ്ച

ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ വി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിപിനെ അറസ്‌റ്റ്‌ ചെയ്‌തത്. ഇതോടെ ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 18 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.