ETV Bharat / state

സമഗ്ര കാർഷിക പരിഷ്‌കാരം നടപ്പാക്കിയതാണ് കേരളത്തിന്‍റെ ഉയർച്ചക്ക് അടിസ്ഥാനമെന്ന് മന്ത്രി പി.തിലോത്തമൻ

author img

By

Published : Jan 16, 2020, 5:12 AM IST

ചേർത്തല നഗരസഭയുടെ ലൈഫ് ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഭക്ഷ്യമന്ത്രി പി.തിലോത്തമൻ

Minister P Thilothaman says that the basis for the rise of Kerala is the implementation of comprehensive agricultural reforms
സമഗ്രമായ കാർഷിക പരിഷ്‌ക്കാരം നടപ്പാക്കിയതാണ് കേരളത്തിന്‍റെ ഉയർച്ചക്ക് അടിസ്ഥാനമെന്ന് മന്ത്രി പി. തിലോത്തമൻ

ആലപ്പുഴ: സമഗ്ര കാർഷിക പരിഷ്‌കാരം നടപ്പാക്കിയതാണ് കേരളത്തിന്‍റെ ഉയർച്ചക്ക് അടിസ്ഥാനമെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി എല്ലാ മേഖലയിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ് കേരളം. സർക്കാരിന്‍റെ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് ലൈഫ് മിഷൻ പോലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചേർത്തല നഗരസഭയുടെ ലൈഫ് ഗുണഭോക്താക്കൾക്കു വേണ്ടിയുള്ള കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തമായി വീടെന്ന ലക്ഷ്യത്തിലൂടെ ഓരോ മനുഷ്യരുടെയും സാമൂഹ്യ ജീവിതം അർത്ഥപൂർണമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സമഗ്ര കാർഷിക പരിഷ്‌കാരം നടപ്പാക്കിയതാണ് കേരളത്തിന്‍റെ ഉയർച്ചക്ക് അടിസ്ഥാനമെന്ന് മന്ത്രി പി.തിലോത്തമൻ

ചടങ്ങിൽ ചേർത്തല നഗരസഭ അധ്യക്ഷൻ വി.ടി.ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ശ്രീലേഖ നായർ, ക്ഷേമ കാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി സിന്ധു ബൈജു തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ പരിധിയിൽ 839 ഗുണഭോക്താക്കൾക്കാണ് ലൈഫ് വീടുകൾ ലഭിക്കുന്നത്. ഇതിൽ 700 ലധികം വീടുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. സംഗമത്തിന്‍റെ ഭാഗമായി സിവിൽ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ തുടങ്ങി ഇരുപത് വകുപ്പുകളുടെ സേവനങ്ങളും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു.

Intro:Body:ആലപ്പുഴ : സമഗ്രമായ കാർഷിക പരിഷ്‌ക്കാരം നടപ്പാക്കിയതാണ് കേരളത്തിന്റെ ഉയർച്ചക്ക് അടിസ്ഥാനമെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി എല്ലാ മേഖലയിലും മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ് കേരളം. സർക്കാരിന്റെ ക്ഷേമ പദ്ധതികളും അനുകൂല്യങ്ങളും എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് ലൈഫ് മിഷൻ പോലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചേർത്തല നഗരസഭയുടെ ലൈഫ് ഗുണഭോക്താക്കൾക്കു വേണ്ടിയുള്ള കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി വീടെന്ന ലക്ഷ്യ സാക്ഷാത്കാരത്തിലൂടെ ഓരോ മനുഷ്യരുടെയും സാമൂഹ്യ ജീവിതം അർത്ഥപൂർണമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ചേർത്തല നഗരസഭ അധ്യക്ഷൻ വി. ടി. ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീലേഖ നായർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സിന്ധു ബൈജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. കെ. ഉണ്ണികൃഷ്ണൻ, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന രാജു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി. ഭാസി,ലൈഫ് മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ ഉദയസിംഹൻ, പ്രൊജക്റ്റ്‌ ഓഫീസർ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ പരിധിയിൽ 839 ഗുണഭോക്താക്കൾക്കാണ് ലൈഫ് വീടുകൾ ലഭിക്കുന്നത്. ഇതിൽ 700 ലതികം വീടുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. സംഗമത്തിന്റെ ഭാഗമായി സിവിൽ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ തുടങ്ങി ഇരുപത് വകുപ്പുകളുടെ സേവനങ്ങളും ഗുണഭോക്താക്കൾക്കു ലഭ്യമാക്കിയിരുന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.