ETV Bharat / state

അമ്പലപ്പുഴ മണ്ഡലത്തിൽ 200 റോഡുകള്‍ നിർമിച്ചുവെന്ന് മന്ത്രി ജി സുധാകരന്‍

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഗതാഗത സൗകര്യം മെച്ചപ്പെട്ടെന്നും മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി

author img

By

Published : Mar 2, 2020, 4:25 PM IST

MINISTER_G_SUDHAKARAN_REGARDING_ROADS_CONSTRUCTION_IN_AMBALAPPUZHA  അമ്പലപ്പുഴ മണ്ഡലത്തിൽ 200 റോഡുകള്‍ നിർമിച്ചുവെന്ന് മന്ത്രി ജി സുധാകരന്‍
അമ്പലപ്പുഴ മണ്ഡലത്തിൽ 200 റോഡുകള്‍ നിർമിച്ചുവെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ നാല് വർഷങ്ങൾ കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 200 റോഡുകള്‍ നിർമിച്ചെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. പറവൂർ ജങ്ഷനില്‍ എൻഎച്ച് ഷാപ് മുക്ക് റോഡ്- പഴയ നടക്കാവ് റോഡുകളുടെ ഉദ്ഘാ‌ടനം മന്ത്രി നിര്‍വഹിച്ചു.

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഗതാഗത സൗകര്യങ്ങൾ പരമാവധി വർധിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 15 കോടി രൂപ മുടക്കിൽ ചെയ്ത് വരുന്ന 25 റോഡുകളിൽ ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡുകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.