ആലപ്പുഴ: ശമ്പള പരിഷ്‌ക്കരണത്തിൽ കാലോചിതമായ മാറ്റം ആവശ്യപ്പെട്ട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തി. 2006-ന് ശേഷം ശമ്പള പരിഷ്‌ക്കരണത്തിൽ മാറ്റം വരുത്താത്തതില്‍ പ്രതിഷേധിച്ചാണ് അധ്യാപകരുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്കും പ്രതിഷേധ ദിനവും സംഘടിപ്പിച്ചത്. പ്രതിഷേധ ദിനാചാരണത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപകർ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനാണ് അധ്യാപകരുടെ തീരുമാനം.
മെഡിക്കൽ കോളജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തി - Medical college teachers strike news
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് മെഡിക്കൽ കോളജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തിയത്.
ആലപ്പുഴ: ശമ്പള പരിഷ്‌ക്കരണത്തിൽ കാലോചിതമായ മാറ്റം ആവശ്യപ്പെട്ട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തി. 2006-ന് ശേഷം ശമ്പള പരിഷ്‌ക്കരണത്തിൽ മാറ്റം വരുത്താത്തതില്‍ പ്രതിഷേധിച്ചാണ് അധ്യാപകരുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്കും പ്രതിഷേധ ദിനവും സംഘടിപ്പിച്ചത്. പ്രതിഷേധ ദിനാചാരണത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപകർ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനാണ് അധ്യാപകരുടെ തീരുമാനം.
ആലപ്പുഴ : ശമ്പള പരിഷ്കരണത്തിൽ കാലോചിതമായ മാറ്റം ആവശ്യപ്പെട്ട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ. 2006ന് ശേഷം ശമ്പള പരിഷ്കരണത്തിൽ മാറ്റം വരുത്താൻ പ്രതിഷേധിച്ചാണ് കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്കും പ്രതിഷേധ ദിനവും ആചരിച്ചത്. പ്രതിഷേധ ദിനാചാരണത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അധ്യാപകർ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം.Conclusion: