ആലപ്പുഴ: ജില്ലയിൽ ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 16 കേസുകൾ രജിസ്റ്റർ ചെയ്തു. 10 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 248 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 844 പേർക്കെതിരെയും, കണ്ടെയ്ന്‍മെന്‍റ് സോൺ ലംഘനം നടത്തിയ രണ്ട് പേർക്കെതിരെയും, കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി. പരിശോധനക്ക് കൂടുതൽ പട്രോളിംഗ് വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
ലോക്ക്ഡൗൺ ലംഘനം: ആലപ്പുഴയില്‍ 16 കേസുകൾ - ആലപ്പുഴയില്‍ ലോക്‌ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 16 കേസുകൾ
മാസ്ക്ക് ധരിക്കാത്തതിന് 248 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 844 പേർക്കെതിരെയും, കണ്ടെയ്ന്‍മെന്‍റ് സോൺ ലംഘനം നടത്തിയ രണ്ട് പേർക്കെതിരെയും നടപടി സ്വീകരിച്ചു.