ETV Bharat / state

മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നടത്തണമെന്ന് കുമ്മനം രാജശേഖരൻ - കുമ്മനം രാജശേഖരന്‍

ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച്‌ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ഈ നാട്ടിലാരും വിശ്വസിക്കില്ലെന്നും കുമ്മനം രാജശേഖരൻ.

Kummanam Rajashekaran  BJP  Pinaray Vijayan  Kerala CM  മുഖ്യമന്ത്രി  രാജി  അന്വേഷണം നടത്തണമെന്ന് കുമ്മനം  സ്വപ്ന സുരേഷ്  സ്വര്‍ണ കടത്ത്  കുമ്മനം രാജശേഖരന്‍  ബി.ജെ.പി കേരളം
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നടത്തണമെന്ന് കുമ്മനം
author img

By

Published : Jul 8, 2020, 3:35 PM IST

ആലപ്പുഴ: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നടത്താൻ പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച്‌ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നടത്തണമെന്ന് കുമ്മനം

സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ഈ നാട്ടിലാരും വിശ്വസിക്കില്ല. ക്രിമിനൽ കുറ്റം ചെയ്തിട്ടും സർക്കാർ സ്വപ്നയെ സംരക്ഷിച്ചു. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയും പാർട്ടിയും അറിഞ്ഞുകൊണ്ടാണ് നടന്നിരിക്കുന്നത്. സർക്കാർ കള്ളക്കടത്ത് രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു. ഇവർ സമാന്തര ഭരണകൂടമായി പ്രവർത്തിക്കുന്നുവെന്നും കുമ്മനം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.