ETV Bharat / state

അഭിമന്യു വധം; ഒരു പ്രതി കൂടി അറസ്റ്റിൽ - ആലപ്പുഴ

ഉണ്ണികൃഷ്ണന്‍റെ അറസ്റ്റോടെ പ്രതികളുടെ എണ്ണം 6 ആയി.

ONE_MORE_ACCUSED_ARRESTED_IN_ABHIMANYU_MURDER_CASE  alappuzha  അഭിമന്യു വധം : ഒരാൾ കൂടി അറസ്റ്റിൽ  ആലപ്പുഴ  അഭിമന്യു വധം
അഭിമന്യു വധം : ഒരാൾ കൂടി അറസ്റ്റിൽ
author img

By

Published : Apr 23, 2021, 1:16 PM IST

ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്ത് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്.ഇയാൾ ഈ കേസിലെ ഏഴാം പ്രതിയാണ്. ഇതോടെ പിടിയിലായവരുടെ എണ്ണം 6 ആയി. വിഷു ദിനത്തിൽ പടയണിക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് എസ് എഫ് ഐ പ്രവർത്തകന്‍ കൂടിയായ അഭിമന്യു കൊല്ലപ്പെടുന്നത്. പ്രതികൾ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൂടുതൽ വായനയ്ക്ക്: അഭിമന്യു വധം; ഒരാൾ കൂടി അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.