ആലപ്പുഴ: ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിൽ 'കരുതാം ആലപ്പുഴ'യെന്ന കൊവിഡ് പ്രതിരോധ യഞ്ജത്തിന്‍റെ ഭാഗമായി മത്സ്യതൊഴിലാളികൾക്ക് കോവിഡ് ബോധവൽകരണം നടത്തി. ഫിഷറീസ് വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിപാടിയിൽ ജില്ലയിലെ ഹാർബറുകളായ അഞ്ജലും കാവ്, അന്ധകാരനാഴി എന്നിവിടങ്ങളിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ ബോധവൽകരണം നടത്തി. അഞ്ജലും കടവിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ വിനു രാജ്, ബിജിമോൾ, ബിന്ദു എന്നിവർ പങ്കെടുത്തു.
"കരുതാം തീരനാടിനെ": ഹാർബറുകളിൽ കൊവിഡ് ബോധവൽകരണം - fisher men
ഫിഷറീസ് വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിപാടിയിൽ അഞ്ജലും കാവ്, അന്ധകാരനാഴി ഹാർബറുകളിൽ ബോധവൽകരണം നടത്തി
"കരുതാം തീരനാടിനെ": ഹാർബറുകളിൽ കൊവിഡ് ബോധവൽകരണം