ETV Bharat / state

പ്രചാരണത്തിന് ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് കാനം രാജേന്ദ്രൻ - കെ വി തോമസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്

എൽഡിഎഫ് പ്രചാരണത്തിന്‍റെ ഭാഗമാകാനും പങ്കെടുക്കാനുമുള്ള പ്രൊഫ. കെ വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു

KANAM RAJENDRAN STATEMENT ABOUT KV THOMAS IN LDF ELECTION CAMPAIGN  KANAM RAJENDRAN STATEMENT  KV THOMAS IN LDF ELECTION CAMPAIGN  KV THOMAS  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് പ്രചാരണം  കെ വി തോമസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
പ്രചാരണത്തിന് ആർക്കു വേണമെങ്കിലും പങ്കെടുക്കാം; തൃക്കാക്കരയിൽ സമുദായ ധ്രുവീകരണമില്ല; കാനം രാജേന്ദ്രൻ
author img

By

Published : May 11, 2022, 10:59 PM IST

ആലപ്പുഴ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് പ്രചാരണത്തിന്‍റെ ഭാഗമാകാനും പങ്കെടുക്കാനുമുള്ള പ്രൊഫ. കെ വി തോമസിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നു. കാമ്പയിനിൽ ആർക്കു വേണമെങ്കിലും പങ്കെടുക്കാം, അതിനർഥം അദ്ദേഹം ഇടതുമുന്നണിയിലേക്ക് വരുന്നു എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിന് ആർക്കു വേണമെങ്കിലും പങ്കെടുക്കാം; തൃക്കാക്കരയിൽ സമുദായ ധ്രുവീകരണമില്ല; കാനം രാജേന്ദ്രൻ

തൃക്കാക്കരയിൽ സമുദായ ധ്രുവീകരണമില്ല. തെരഞ്ഞെടുപ്പ് ഫലം സാമുദായിക സമവാക്യങ്ങൾ ജനം തീരുമാനിക്കുന്നത് പോലെയാണ് സംഭവിക്കുക. പല സാമുദായിക ശക്തികളും ഇടതുപക്ഷത്തിന് എതിരായിട്ട് പോലും ജനങ്ങളുടെ വോട്ട് കൊണ്ട് ഇടതുമുന്നണി വിജയിച്ചു. ആ വിജയം തൃക്കാക്കരയിലെ ആവർത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.