ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമ സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ അവ തടയാൻ ശക്തമായ നിയമസംവിധാനങ്ങൾ വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ മനുഷ്യചങ്ങല തീര്‍ത്തു. വർക്കിങ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യചങ്ങല മുൻ എംപിയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷററുമായ സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് മനുഷ്യ ചങ്ങലയുടെ ഭാഗമായത്.
ആലപ്പുഴയിൽ മനുഷ്യചങ്ങല തീർത്തു - Human chain in Alappuzha
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമ സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് വർക്കിങ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിച്ചത്
ആലപ്പുഴയിൽ മനുഷ്യചങ്ങല
ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമ സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ അവ തടയാൻ ശക്തമായ നിയമസംവിധാനങ്ങൾ വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ മനുഷ്യചങ്ങല തീര്‍ത്തു. വർക്കിങ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യചങ്ങല മുൻ എംപിയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷററുമായ സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് മനുഷ്യ ചങ്ങലയുടെ ഭാഗമായത്.
Intro:
Body:സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ മനുഷ്യചങ്ങല
ആലപ്പുഴ : രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമ സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അവ തടയാൻ ശക്തമായ നിയമസംവിധാനങ്ങൾ വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ മനുഷ്യചങ്ങല സംഘടിപ്പിച്ചു. വർക്കിംഗ് കോഡിനേഷൻ കമ്മിറ്റിയുടെ (സിഐടിയുവിന്റെ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യചങ്ങല മുൻ എംപിയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷററുമായ സി എസ് സുജാത ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് മനുഷ്യ ചങ്ങലയിൽ കണ്ണിയായത്.
Conclusion:

Last Updated : Dec 17, 2019, 7:08 AM IST