ETV Bharat / state

മദ്യപിച്ചെത്തി സൈനികന്‍ അമ്മയെ മര്‍ദിച്ച് അവശയാക്കി; വീഡിയോ പുറത്ത് - Alappuzha todays news

മുട്ടം സ്വദേശിയും അസം റൈഫിൾസിൽ സൈനികനുമായ സുബോധാണ് മദ്യപിച്ചെത്തി 69 കാരിയായ അമ്മയെ മര്‍ദിച്ചത്

Haripad Son Attacked mother  മദ്യപിച്ചെത്തി സൈനികന്‍ അമ്മയെ മര്‍ദിച്ച് അവശയാക്കി  ഹരിപ്പാടില്‍ മകന്‍ അമ്മയെ മര്‍ദിച്ച് അവശയാക്കി  ആലപ്പുഴ ഇന്നത്തെ വാര്‍ത്ത  Alappuzha todays news  Crime in haripad alappuzha
മദ്യപിച്ചെത്തി സൈനികന്‍ അമ്മയെ മര്‍ദിച്ച് അവശയാക്കി; വീഡിയോ പുറത്ത്
author img

By

Published : Jan 12, 2022, 8:46 PM IST

ആലപ്പുഴ: മുട്ടത്ത് സൈനികനായ മകൻ അമ്മയെ ക്രൂരമായി മർദിയ്‌ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുട്ടം സ്വദേശിയും സൈനികനുമായ സുബോധാണ് മദ്യപിച്ചെത്തി ശാരദാമ്മയെ (69) ക്രൂരമായി മർദിച്ചത്. പലതവണ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മർദനം തുടരുകയായിരുന്നു.

മുട്ടത്ത് സൈനികനായ മകൻ അമ്മയെ ക്രൂരമായി മർദിയ്‌ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ALSO READ: മന്ത്രി ഉറപ്പുനൽകി, ദയാവധം വേണ്ട; അനീറയ്‌ക്ക്‌ ലഭിക്കും സ്ഥിരം ജോലി

വീട്ടിൽ തന്നെയുള്ള മറ്റാരോ ആണ് ദൃശ്യം പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കരിയിലക്കുളങ്ങര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സുബോധിനെ വ്യാഴാഴ്‌ച ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.