ആലപ്പുഴ: ആലപ്പുഴക്കാരുടെ ചിരകാല സ്വപ്‌നമായ ബൈപാസ് ഡിസംബര്‍ അവസാനത്തോടെ എല്ലാ ജോലികളും പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. അവസാന ഘട്ട ജോലികളാണ് നിലവിൽ നടക്കുന്നത്. റോഡിന് ഉള്ളിലേക്ക് വെള്ളം കയറാത്ത രീതിയിലാണ് നിര്‍മാണം. 2021ൽ പുതുവര്‍ഷത്തില്‍ ആലപ്പുഴക്ക് ലഭിക്കുന്ന സമ്മാനമായി ബൈപാസ് മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബൈപാസ് സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ബൈപാസ് ഡിസംബര്‍ അവസാനത്തോടെ തുറക്കും - ആലപ്പുഴ ബൈപാസ് തുറക്കും
2021ൽ പുതുവര്‍ഷത്തില്‍ ആലപ്പുഴക്ക് ലഭിക്കുന്ന സമ്മാനമായി ബൈപാസ് മാറുമെന്ന് മന്ത്രി ജി സുധാകരന്‍