ആലപ്പുഴ: ക്വിറ്റ് ഇന്ത്യാ സമര വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനികളെ ജില്ലാ കലക്‌ടർ ആദരിച്ചു. കോമളപുരം വടക്കൻ ആര്യാട് സ്വദേശി ജനാർദ്ദനനെയും പട്ടണക്കാട് സ്വദേശി കെ.കെ ഗംഗാധരനെയുമാണ് രാഷ്ട്രപതിക്ക് വേണ്ടി ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർ വീടുകളിലെത്തി പൊന്നാടയണിയിച്ചത്.
ക്വിറ്റ് ഇന്ത്യാ ദിനാചരണം; സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചു - സ്വാതന്ത്ര്യ സമര സേനാനികൾ
കോമളപുരം വടക്കൻ ആര്യാട് സ്വദേശി ജനാർദ്ദനനെയും പട്ടണക്കാട് സ്വദേശി കെ.കെ ഗംഗാധരനെയുമാണ് ആദരിച്ചത്.
ക്വിറ്റ് ഇന്ത്യാ