ETV Bharat / state

തുറവൂർ ക്ഷേത്രത്തിലെ വെടിപ്പുരയിൽ തീപിടിത്തം; ഒരാൾക്ക് പൊള്ളലേറ്റു

author img

By

Published : May 1, 2021, 1:56 AM IST

കതിന നിറച്ച് തീകൊളുത്തുന്നതിനിടെ വെടിപ്പുരയിലേയ്ക്ക് തീപ്പൊരി വീഴുകകയായിരുന്നു. വെടിപ്പുരയുടെ ഉൾഭാഗം തകർന്നിട്ടുണ്ട്

Fire breaks out at Thuravoor temple  തുറവൂർ ക്ഷേത്രത്തിലെ വെടിപ്പുരയിൽ തീപിടുത്തം  വെടിപ്പുരയിൽ തീപിടുത്തം  തുറവൂർ ക്ഷേത്രം
തുറവൂർ ക്ഷേത്രത്തിലെ വെടിപ്പുരയിൽ തീപിടുത്തം; ഒരാൾക്ക് പൊള്ളലേറ്റു

ആലപ്പുഴ: തുറവൂർ ക്ഷേത്രത്തിലെ വെടിപ്പുരയിൽ തീപിടിത്തം. കതിന നിറക്കുകയായിരുന്ന ഒരാൾക്ക് പൊള്ളലേറ്റു. തുറവൂർ മന്നത്ത് മഠം സുരേഷ് കുമാർ എന്നായാൾക്കാണ് പൊള്ളലേറ്റത്. ഇയാളെ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു സംഭവം. കതിന നിറച്ച് തീകൊളുത്തുന്നതിനിടെ വെടിപ്പുരയിലേയ്ക്ക് തീപ്പൊരി വീഴുകകയായിരുന്നു. വെടിപ്പുരയുടെ ഉൾഭാഗം തകർന്നിട്ടുണ്ട്. ക്ഷേത്ര ജീവനക്കാരും, ഭക്തജനങ്ങളും ചേർന്ന് തീയണച്ചു. തുടർന്ന് ചേർത്തലയിൽ നിന്നും ഫയർഫോഴ്‌സെത്തി തീ പൂർണമായും അണച്ചു. കുത്തിയതോട് പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.