ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ കയര്‍ കേരള പുരസ്കാരം ഇടിവി ഭാരതിന്. മികച്ച ഓണ്‍ലൈൻ റിപ്പോര്‍ട്ടിങിന് ഇടിവി ഭാരതിന്‍റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഇര്‍ഫാൻ ഇബ്രാഹിം സേട്ട് അര്‍ഹനായി. കയര്‍ കേരള സമാപന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ധനകാര്യമന്ത്രി തോമസ് ഐസക് വിതരണം ചെയ്‌തു.
കയര്‍ കേരള പുരസ്കാരം ഇടിവി ഭാരതിന് - ETV Bharat won Coir Kerala Award
ഇടിവി ഭാരതിന്‍റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഇര്‍ഫാൻ ഇബ്രാഹിം സേട്ട് മികച്ച ഓണ്‍ലൈൻ റിപ്പോര്‍ട്ടര്‍

കയര്‍ കേരള പുരസ്കാരം ഇടിവി ഭാരതിന്
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ കയര്‍ കേരള പുരസ്കാരം ഇടിവി ഭാരതിന്. മികച്ച ഓണ്‍ലൈൻ റിപ്പോര്‍ട്ടിങിന് ഇടിവി ഭാരതിന്‍റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഇര്‍ഫാൻ ഇബ്രാഹിം സേട്ട് അര്‍ഹനായി. കയര്‍ കേരള സമാപന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ധനകാര്യമന്ത്രി തോമസ് ഐസക് വിതരണം ചെയ്‌തു.
കയര്‍ കേരള പുരസ്കാരം ഇടിവി ഭാരതിന്
കയര്‍ കേരള പുരസ്കാരം ഇടിവി ഭാരതിന്
Intro:Body:Conclusion:
Last Updated : Dec 8, 2019, 11:54 PM IST