ആനക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ആലപ്പുഴ ചെന്നിത്തല സ്വദേശി അരുൺ പണിക്കരാണ് ആനയെ കുളിപ്പിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തെന്നിവീണ അരുണിന്റെ പുറത്തേക്ക് ആന കിടന്നപ്പോൾ അതിൽ പെട്ടാണ് അരുൺ മരിച്ചത്. അരുണിനെ രക്ഷിക്കാൻ സഹപ്രവർത്തകൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
ആനക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം - elephant mahout death
ആനയെ കുളിപ്പിക്കുന്നതിനിടെ തെന്നിവീണ അരുണിന്റെ പുറത്തേക്ക് ആന കിടന്നപ്പോൾ അതിൽ പെട്ടാണ് അരുൺ മരിച്ചത്.
ആനക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം
ആനക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ആലപ്പുഴ ചെന്നിത്തല സ്വദേശി അരുൺ പണിക്കരാണ് ആനയെ കുളിപ്പിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തെന്നിവീണ അരുണിന്റെ പുറത്തേക്ക് ആന കിടന്നപ്പോൾ അതിൽ പെട്ടാണ് അരുൺ മരിച്ചത്. അരുണിനെ രക്ഷിക്കാൻ സഹപ്രവർത്തകൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
Intro:Body:
Conclusion:
https://www.madhyamam.com/kerala/elephant-death-kerala-news/596447
Conclusion:
Last Updated : Mar 3, 2019, 3:14 PM IST
TAGGED:
elephant mahout death