ETV Bharat / state

എയിഡഡ് സ്കൂൾ അധ്യാപക നിയമനം; സർക്കാർ നിലപാട് ആവർത്തിച്ച് വിദ്യാഭ്യാസമന്ത്രി

author img

By

Published : Feb 10, 2020, 6:59 PM IST

കെ.ഇ.ആർ ഭേദഗതി ചെയ്യുന്ന കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പ്രൊഫ.രവീന്ദ്രനാഥ്

SCHOOL_TEACHERS_APPOINMENT  എയിഡഡ് സ്കൂൾ അധ്യാപക നിയമനം: സർക്കാർ നിലപാട് ആവർത്തിച്ച് വിദ്യാഭ്യാസമന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥ്
വിദ്യാഭ്യാസമന്ത്രി

ആലപ്പുഴ: എയിഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ബജറ്റിൽ ധനമന്ത്രി മന്ത്രി പറഞ്ഞത് തന്നെയാണെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇക്കാര്യം മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ ഒറ്റ അഭിപ്രായമാണ്. കെ.ഇ.ആർ ഭേദഗതി ചെയ്യുന്ന കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് ആലപ്പുഴയിൽ പറഞ്ഞു.

Intro:Body:എയിഡഡ് സ്കൂൾ അധ്യാപക നിയമനം : ബജറ്റിൽ പറഞ്ഞ തന്നെയാണ് സർക്കാർ നിലപാട് എന്ന് ആവർത്തിച്ച് വിദ്യാഭ്യാസമന്ത്രി

ആലപ്പുഴ : എയിഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ബഡ്ജറ്റിൽ ധനമന്ത്രി മന്ത്രി പറഞ്ഞത് തന്നെയാണെന്ന് തന്റേതെന്നും
ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.
ഇക്കാര്യം മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരിന് ഇക്കാര്യത്തിൽ ഒറ്റ അഭിപ്രായമാണ്.
കെ.ഇ.ആർ ഭേദഗതി ചെയ്യുന്ന കാര്യം ചർച്ച ചെയ്യുമെന്നും
മന്ത്രി പ്രൊഫ.രവീന്ദ്രനാഥ്
ആലപ്പുഴയിൽ പറഞ്ഞു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.