ആലപ്പുഴ: കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടിയുടെ വേർപാട് നാടിന് വലിയ നഷ്ടമാണെന്ന് മന്ത്രി പി.തിലോത്തമൻ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കുട്ടനാടൻ ജനതക്ക് തങ്ങളുടെ പ്രിയ നേതാവിനെയാണ് നഷ്ടമായത്. കുട്ടനാട് ഉൾപ്പെടെ നാടിന്‍റെ എല്ലാ പ്രശ്നങ്ങളിലും വലിയ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കരുത്തേകി കൂടെ നിന്ന അദ്ദേഹത്തിന് ജനങ്ങളുടെ മനസിൽ വലിയ സ്ഥാനമാണുള്ളത്. നിയമസഭാ സാമാജികനായി വന്ന കാലം മുതൽ താനുമായി തോമസ് ചാണ്ടി നല്ല സൗഹൃദമായിരുന്നുവെന്നും തിലോത്തമൻ പറഞ്ഞു.
തോമസ് ചാണ്ടിയുടെ വേർപാട് നാടിന് വലിയ നഷ്ടമാണെന്ന് മന്ത്രി പി.തിലോത്തമൻ - Kuttanad
പ്രളയകാലത്തുൾപ്പടെ കരുത്തേകി കൂടെ നിന്ന അദ്ദേഹത്തിന് ജനങ്ങളുടെ മനസിൽ വലിയ സ്ഥാനമാണുള്ളതെന്നും മന്ത്രി പി.തിലോത്തമൻ പറഞ്ഞു
![തോമസ് ചാണ്ടിയുടെ വേർപാട് നാടിന് വലിയ നഷ്ടമാണെന്ന് മന്ത്രി പി.തിലോത്തമൻ death of Thomas Chandy തോമസ് ചാണ്ടി മന്ത്രി പി തിലോത്തമൻ കുട്ടനാട്ർ Kuttanad Minister P Thilothaman](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5443277-thumbnail-3x2-1.jpg?imwidth=3840)
ആലപ്പുഴ: കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടിയുടെ വേർപാട് നാടിന് വലിയ നഷ്ടമാണെന്ന് മന്ത്രി പി.തിലോത്തമൻ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കുട്ടനാടൻ ജനതക്ക് തങ്ങളുടെ പ്രിയ നേതാവിനെയാണ് നഷ്ടമായത്. കുട്ടനാട് ഉൾപ്പെടെ നാടിന്‍റെ എല്ലാ പ്രശ്നങ്ങളിലും വലിയ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കരുത്തേകി കൂടെ നിന്ന അദ്ദേഹത്തിന് ജനങ്ങളുടെ മനസിൽ വലിയ സ്ഥാനമാണുള്ളത്. നിയമസഭാ സാമാജികനായി വന്ന കാലം മുതൽ താനുമായി തോമസ് ചാണ്ടി നല്ല സൗഹൃദമായിരുന്നുവെന്നും തിലോത്തമൻ പറഞ്ഞു.
ആലപ്പുഴ : കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന പ്രസിഡന്റുമായി തോമസ് ചാണ്ടിയുടെ വേർപാട് നാടിന് വലിയ നഷ്ടമാണെന്ന് മന്ത്രി പി.തിലോത്തമൻ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കുട്ടനാടൻ ജനതയ്ക്ക് തങ്ങളുടെ പ്രിയ നേതാവിനെയാണ് നഷ്ടമായത്. കുട്ടനാട് ഉൾപ്പെടെ നാടിന്റെ പ്രശ്നങ്ങളിൽ വലിയ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. പ്രളയകാലത്തുൾപ്പടെ അവർക്ക് കരുത്തേക്കി കൂടെ നിന്ന അദ്ദേഹത്തിന്റെ ജനങ്ങളുടെ മനസിൽ വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. നിയമസഭാ സാമാജികനായി വന്ന കാലം മുതൽ താനുമായി നല്ല സൗഹൃദമായിരുന്നുവെന്നു തിലോത്തമൻ അനുസ്മരിച്ചു.Conclusion: