ETV Bharat / state

മൂവാറ്റുപുഴയാറിൽ ചാടിയ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി - woman deadbody found

കൊല്ലം അഞ്ചൽ സ്വദേശി അമൃത, ആയൂർ സ്വദേശി ആര്യ എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു

മൂവാറ്റുപുഴയിൽ മൃതദേഹം കണ്ടെത്തി  രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി  ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മൃതദേഹം  മൃതദേഹം കണ്ടെത്തി  ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  deadbody of woman found in muvattupuzha aaru  woman deadbody found  muvattupuzhayaru woman deadbody
മൂവാറ്റുപുഴയാറിൽ ചാടിയ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി
author img

By

Published : Nov 16, 2020, 12:00 PM IST

ആലപ്പുഴ: മൂവാറ്റുപുഴയാറിൽ ചാടിയ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴ പൂച്ചക്കൽ ഊടുപുഴ, പെരുമ്പളം സൗത്ത് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലം അഞ്ചൽ സ്വദേശി അമൃത, ആയൂർ സ്വദേശി ആര്യ എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശനിയാഴ്‌ച എട്ട് മണിയോടെയാണ് പെണ്‍കുട്ടികള്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴയാറിലേക്ക് ചാടിയത്.

ഉച്ച മുതല്‍ രണ്ട് പേരെയും പ്രദേശത്ത് നാട്ടുകാര്‍ കണ്ടിരുന്നു. ഏഴ് മണിയോടെ പാലത്തിന് മുകളില്‍ നിന്ന് ഇരുവരും ആറ്റിലേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസിന് ലഭ്യമായ വിവരം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഒരു തൂവാലയും ചെരുപ്പും പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.