ETV Bharat / state

ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ

വ്യാഴാഴ്‌ച മുതല്‍ മൂന്നുദിവസത്തേക്കാണ് നടപടി. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.

curfew imposed in two taluks in alappuzha  section 144  curfew imposed in cherthala, ambalapuzha taluks  ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം  ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ  ചേര്‍ത്തല  അമ്പലപ്പുഴ  rss workers murder in alappuzha  rss workers murder latest news
ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ
author img

By

Published : Feb 25, 2021, 4:41 PM IST

ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ കലക്‌ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസിന് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്‌ടര്‍ നിര്‍ദേശം നല്‍കി.

ചേര്‍ത്തലയിലെ നാഗം കുളങ്ങരയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.