ETV Bharat / state

മണ്ണഞ്ചേരിയിൽ വീണ്ടും സിപിഎം-എസ്‌ഡിപിഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്

പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന്‌ ഇരുവിഭാഗം നേതാക്കളും ധാരണയിൽ എത്തിയിരുന്നു. ഈ വ്യവസ്ഥ തെറ്റിച്ചാണ്‌ എസ്‌ഡിപിഐ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം ആരോപിക്കുന്നു.

alappuzha mannanchery political fight  cpm sdpi fight in mannanchery again  sdpi violates rules in all party meeting  police contingent established at mannanchery  മണ്ണഞ്ചേരിയിൽ വീണ്ടും സിപിഎം-എസ്‌ഡിപിഐ സംഘർഷം  സിപിഎം-എസ്‌ഡിപിഐ സംഘർഷം  ആലപ്പുഴ മണ്ണഞ്ചേരിയിൽ സിപിഎം-എസ്‌ഡിപിഐ സംഘർഷം  മണ്ണഞ്ചേരിയിൽ വൻ പൊലീസ് സന്നാഹം  മണ്ണഞ്ചേരി ആലപ്പുഴ
മണ്ണഞ്ചേരിയിൽ വീണ്ടും സിപിഎം-എസ്‌ഡിപിഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്
author img

By

Published : Nov 12, 2021, 10:45 PM IST

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീണ്ടും സിപിഎം-എസ്‌ഡിപിഐ സംഘർഷം. ഇരുവിഭാഗത്തിനും സ്വാധീനമുള്ള പ്രദേശത്ത് കാലങ്ങളായി ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ ഇരുവിഭാഗവും ഏറ്റുമുട്ടുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പടെയുള്ളവർക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു.

ALSO READ: Rahul Gandhi and Hinduism: കാേണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുത്വത്തേയും ഹിന്ദുക്കളേയും ആക്രമിക്കുന്നു; സംബിത് പത്ര

ഇതിനെ തുടർന്ന് പൊലീസ് സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇരുവിഭാഗവും ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ധാരണയിൽ എത്തിയിരുന്നു. അതിനു ശേഷമാണ് വീണ്ടും സംഘർഷമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവിഭാഗം പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ: Sabarimala pilgrimage 2021; ശബരിമല തീർഥാടനം; അന്തര്‍ സംസ്ഥാന ബസ് സര്‍വീസിനായി അടിയന്തര ചര്‍ച്ചയെന്ന് മന്ത്രി

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.