ETV Bharat / state

ആലപ്പുഴയിൽ 618 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴ

നിലവിൽ 6278പേർ ചികിത്സയിൽ

COVID_UPDATE_ALAPPUZHA  COVID_UPDATE  ആലപ്പുഴ  കൊവിഡ്
ആലപ്പുഴയിൽ 618 പേർക്ക് കൂടി കൊവിഡ്
author img

By

Published : Oct 12, 2020, 10:44 PM IST

ആലപ്പുഴ: ജില്ലയിൽ 618 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 7പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 465 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 140പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 594 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 15041പേർ രോഗ മുക്തരായി. 6278പേർ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.