ആലപ്പുഴ : ജില്ലയിൽ ഇന്ന് 78 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ ത്രിപുരയിൽ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്. 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ ബുധനൂർ സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 132 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ആകെ 5052 പേർ രോഗമുക്തരായിട്ടുണ്ട്. ജില്ലയിൽ നിലവിൽ വിവിധ ആശുപത്രികളിലായി ആകെ 1519 പേർ ചികിത്സയിലുണ്ട്.
ആലപ്പുഴയില്‍ 78 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴയില്‍ 78 പേർക്ക് കൂടി കൊവിഡ്
76പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ആലപ്പുഴയില്‍ 78 പേർക്ക് കൂടി കൊവിഡ്