ETV Bharat / state

'പൊലീസ് മാമന്മാർക്ക് സമർപ്പയാമി'; സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ പൂർണരൂപം പുറത്തുവിട്ട് ബിജെപി - sajic cheriyan remarks on constitution

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മുൻമന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്‍റെ പൂർണരൂപം പുറത്തുവിട്ടത്

സജി ചെറിയാൻ വിവാദ പ്രസംഗം  സജി ചെറിയാൻ ഭരണഘടന വിരുദ്ധ പ്രസംഗം  ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി ഫേസ്ബുക്ക്  വിവാദ പ്രസംഗം പുറത്തുവിട്ടു  constitution defamation case against saji cheriyan  sajic cheriyan remarks on constitution  sandeep vachaspati shares video of saji cheriyan
സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ പൂർണരൂപം പങ്കുവെച്ച് ബിജെപി
author img

By

Published : Jul 17, 2022, 1:59 PM IST

ആലപ്പുഴ: ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മു​ൻ മ​ന്ത്രി സജി ചെറിയാന്‍റെ ​പ്രസം​ഗ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം പുറ​ത്തു​വി​ട്ട് ബിജെ​പി. പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ര​ണ്ട​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള വി​വാ​ദ പ്രസംഗം പു​റ​ത്തു​വി​ട്ട​ത്.

'സജി ചെറിയാന്‍റെ ഭരണഘടന അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താൽ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവൻ ചടങ്ങും ഇതാ ഇവിടെ സമർപ്പയാമി…' എന്ന ക്യാപ്‌ഷനോടെയാണ് സന്ദീപ് വചസ്‌പതി വീഡിയോ പോസ്റ്റ് ചെയ്‌തത്.

സി​പി​എം മ​ല്ല​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​യി​രു​ന്നു പ്രസംഗം ആ​ദ്യം വ​ന്ന​ത്. എ​ന്നാ​ൽ പ്രസംഗം വിവാദമായതോടെ ഫേ​സ്ബു​ക്കി​ൽ​ നി​ന്ന് നീ​ക്കം ചെ​യ്‌തി​രു​ന്നു. ഈ ​പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ർ​ണ രൂ​പം ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം വഴിമുട്ടി നി​ൽ​ക്കു​ക​യാ​ണ് എ​ന്നാ​യി​രു​ന്നു പൊ​ലീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്നാണ് ബി​ജെ​പി പ്രസംഗം പു​റ​ത്തു​വി​ട്ട​ത്.

വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.