ETV Bharat / state

കോൺഗ്രസ് നേതാവുമായിരുന്ന ദേവകീകൃഷ്ണന്‍റെ 38-ാം ചരമവാർഷികവും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു - വയലാർ രവി

വയലാർ രവി എംപിയുടെ മാതാവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ദേവകീകൃഷ്ണൻ. വയലാർ രവി എം പി യുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

congress leader devaki krishnan Remembrance program  devaki krishnan  vayalar ravi  alappuzha congress  വയലാർ രവി  വയലാർ രവി MP
കോൺഗ്രസ് നേതാവുമായിരുന്ന ദേവകീകൃഷ്ണന്‍റെ 38-ാം ചരമവാർഷികവും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു
author img

By

Published : Feb 28, 2021, 11:48 PM IST

ആലപ്പുഴ: വയലാർ രവി എംപിയുടെ മാതാവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ദേവകീകൃഷ്ണന്‍റെ 38-ാം ചരമവാർഷികവും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു. വയലാറിലെ ദേവകീ കൃഷ്ണ ഭവനിലെ സ്മൃതി മണ്ഡപത്തിലായിരുന്നു ചടങ്ങ്. വയലാർ രവി എം പി യുടെ സാന്നിധ്യത്തിൽ നടന്ന അനുസ്‌മരണ പരിപാടി ഷാനിമോൾ ഉസ്മാൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് അഡ്വ.എം. ലിജു, കെപിസിസി ഭാരവാഹികളായ എ.എ. ഷുക്കൂർ, ഡി. സുഗതൻ, സെക്രട്ടറിമാരായ ബി. ബൈജു, എസ്‌. ശരത്, തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.