ETV Bharat / state

ഐ ഫോൺ വിവാദത്തിൽ കോടിയേരിക്കെതിരെ ചെന്നിത്തല - Ramesh chennithala

സമൂഹത്തിന് മുന്നിൽ തന്നെ ആക്ഷേപിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആലപ്പുഴ  Alappuzha  iphone  kodiyeri  കോടിയേരിക്കെതിരെ ചെന്നിത്തല  കോടിയേരി ബാലകൃഷ്ണൻ  രമേഷ് ചെന്നിത്തല  Ramesh chennithala  ഐഫോൺ വിവാദം
ഐഫോൺ വിവാദത്തിൽ കോടിയേരിക്കെതിരെ ചെന്നിത്തല
author img

By

Published : Oct 6, 2020, 3:51 PM IST

ആലപ്പുഴ: ഐ ഫോൺ വിവാദത്തിന് പിന്നിൽ കോടിയേരി ബാലകൃഷ്ണനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുസമൂഹത്തിന് മുന്നിൽ തനിക്ക് അവമതിപ്പുണ്ടാക്കുവാനാണ് ഇത്തരത്തിൽ പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സമൂഹത്തിന് മുന്നിൽ ആക്ഷേപിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഐഫോൺ വിവാദത്തിൽ കോടിയേരിക്കെതിരെ ചെന്നിത്തല

കിട്ടാത്ത ഐ ഫോണിന്‍റെ പേരിലാണ് തന്നെ ക്രൂശിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി തനിക്കെതിരെ ഉയന്നയിച്ച ആരോപണങ്ങൾ ഒരോന്നായി പൊളിയുകയാണ്. ജനങ്ങൾക്ക് സത്യങ്ങൾ മനസിലായിട്ടുണ്ട്. സത്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിൽ കോടിയേരിക്കും സിപിഎമ്മിനും എന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.