ETV Bharat / state

പൊങ്കാല അർപ്പിക്കാനെത്തിയവരുടെ ഇടയിലേക്ക് കാറിടിച്ചു കയറി; അഞ്ച് സ്‌ത്രീകൾക്ക് പരിക്ക്

author img

By

Published : Dec 10, 2019, 2:28 PM IST

തിരുവല്ലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ വാഹനം റോഡിന്‍റെ എതിർ ദിശയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

ചെങ്ങന്നൂർ  ചക്കുളത്തുകാവ് പൊങ്കാല  പൊങ്കാല അപകടം  chakkulathukavu ponkala  ചക്കുളത്തുകാവ് അപകടം  chakkulathukavu accident
പൊങ്കാല അർപ്പിക്കാനെത്തിയവരുടെ ഇടയിലേക്ക് കാറിടിച്ചു കയറി; അഞ്ച് സ്‌ത്രീകൾക്ക് പരിക്ക്

ആലപ്പുഴ: ചെങ്ങന്നൂർ പ്രാവിൻകൂട് ജങ്‌ഷന് സമീപം എംസി റോഡിൽ ചക്കുളത്തുകാവ് പൊങ്കാല നേർച്ച അർപ്പിക്കാനെത്തിയവരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് സ്‌ത്രീകൾക്ക് പരിക്ക്. രാവിലെ ഒമ്പത് മണിയോടുകൂടിയാണ് പൊങ്കാലക്കായി തയ്യാറാക്കിയ അടുപ്പുകൾ തകർത്ത് ഭക്തരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറിയത്.

തിരുവല്ലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ വാഹനം റോഡിന്‍റെ എതിർ ദിശയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. റോഡരികിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച പോസ്റ്റും ദിശ സൂചികാ ബോർഡും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Intro:Body:പൊങ്കാല അർപ്പിക്കാനെത്തിയ ഭക്തരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി 5 സ്ത്രീകൾക്ക് പരിക്ക്

ആലപ്പുഴ : ചെങ്ങന്നൂർ പ്രാവിൻകൂട് ജംങ്ഷനുസമീപം എം സി റോഡിൽ പൊങ്കാല നേർച്ച അർപ്പിക്കാനെത്തിയ ഭക്തരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി 5 സ്ത്രീകൾക്ക് പരിക്ക്. രാവിലെ 9 മണിയോടുകൂടിയാണ് പൊങ്കാലയ്ക്കായി തയ്യാറാക്കിയ അടുപ്പുകൾ തകർത്ത് ഭക്തരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറിയത്. അതിരാവിലെ തന്നെ പൊങ്കാല അർപ്പിക്കാൻ ഭക്തർ തണൽ നോക്കി ഇടം പിടിച്ചിരുന്നു.
തിരുവല്ലായിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ വാഹനം റോഡിന്റെ എതിർ ദിശയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
റോഡരികിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച പോസ്റ്റും ദിശ സൂചികാ ബോർഡും തകർന്നിട്ടുണ്ട്.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.