ETV Bharat / state

സ്വകാര്യ ലാബ് ജീവനക്കാരന്‍റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ - private lab employee

പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ നാല് തൈക്കൽ വീട്ടിൽ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

സ്വകാര്യ ലാബ് ജീവനക്കാരന്‍  മൃതദേഹം കത്തികരിഞ്ഞ നിലയിൽ  തൈക്കൽ വീട്ടിൽ ഷാജി  പുന്നപ്ര പൊലിസ്  private lab employee  Punnapra Police
സ്വകാര്യ ലാബ് ജീവനക്കാരന്‍റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ
author img

By

Published : Feb 4, 2020, 9:16 AM IST

ആലപ്പുഴ: സ്വകാര്യ ലാബ് ജീവനക്കാരന്‍റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ നാല് തൈക്കൽ വീട്ടിൽ ഷാജിയെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നടക്കാനിറങ്ങിയവരാണ് കപ്പക്കട സിഎംഎസ് ഗ്രൗണ്ടില്‍ മൃതദേഹം കണ്ടെത്തിയത്.

സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് വാങ്ങിയ എണ്ണയൊഴിച്ച് ജീവനൊടുക്കിയതായാണ് സംശയം. പുന്നപ്ര പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സോറിയാസിസ് രോഗബാധിതനായ ഷാജി അതിലുള്ള മനഃപ്രയാസം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. വണ്ടാനം ശങ്കേഴ്‌സ് ലാബിലെ ജീവനക്കാരനായ ഷാജി ഭാര്യ അജിതക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് താമസം.

Intro:Body:സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ : സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ നാല് തൈക്കൽ വീട്ടിൽ ഷാജിയെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്. കപ്പക്കട സിഎംഎസ് ഗ്രൗണ്ടലാണ് കത്തി കരിഞ്ഞ നിലയിൽ ഇന്നു പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പോലിസിൽ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ പെട്രോൾ പമ്പിൽ നിന്നു വാങ്ങിയ എണ്ണയൊഴിച്ചു ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നു. പുന്നപ്ര പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. സോറിയാസിസ് രോഗബാധിതനായ ഷാജി അതിലുള്ള മനപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കളിൽ നിന്ന് ലഭ്യമാണ് സൂചന. വണ്ടാനം ശങ്കേഴ്‌സ് ലാബിലെ ജീവനക്കാരനായ ഷാജി ഭാര്യ അജിതയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് താമസം.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.