ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലയിൽ ഹർത്താൽ ആചരിക്കും. ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. എസ്‌ഡിപിഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് ബിജെപിയുടെയും ഹൈന്ദവ സംഘടനയുടെയും നേതൃത്വത്തിൽ നാളെ ഹർത്താൽ ആചരിക്കുന്നതെന്ന് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാർ അറിയിച്ചു.
ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: ആലപ്പുഴയിൽ ബിജെപി ഹർത്താൽ - ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ
ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: ആലപ്പുഴയിൽ ബിജെപി ഹർത്താൽ
ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലയിൽ ഹർത്താൽ ആചരിക്കും. ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. എസ്‌ഡിപിഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് ബിജെപിയുടെയും ഹൈന്ദവ സംഘടനയുടെയും നേതൃത്വത്തിൽ നാളെ ഹർത്താൽ ആചരിക്കുന്നതെന്ന് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാർ അറിയിച്ചു.
Last Updated : Feb 25, 2021, 12:35 AM IST