ആലപ്പുഴ : സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെതിരായ നടപടിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ബിജെപി സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരും. ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലും പാർട്ടി നൽകിയ വിശദീകരണ നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലും സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇതുസംബന്ധിച്ച സൂചന കഴിഞ്ഞ ദിവസം അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നൽകിയിരുന്നു. ഇന്ന് വൈകുന്നേരം ചേർത്തലയിലാണ് ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക.
ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി ഇന്ന്; സുഭാഷ് വാസുവിനെതിരെ നടപടി പ്രഖ്യാപിക്കും - BDJS State Committee Today; Action to be taken against Subhash Vasu
വൈകുന്നേരം ചേർത്തലയിലാണ് ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക
![ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി ഇന്ന്; സുഭാഷ് വാസുവിനെതിരെ നടപടി പ്രഖ്യാപിക്കും BDJS State Committee Today; Action to be taken against Subhash Vasu ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി ഇന്ന്; സുഭാഷ് വാസുവിനെതിരെ നടപടി പ്രഖ്യാപിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5772242-63-5772242-1579501445202.jpg?imwidth=3840)
ആലപ്പുഴ : സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെതിരായ നടപടിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ബിജെപി സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരും. ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലും പാർട്ടി നൽകിയ വിശദീകരണ നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലും സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇതുസംബന്ധിച്ച സൂചന കഴിഞ്ഞ ദിവസം അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നൽകിയിരുന്നു. ഇന്ന് വൈകുന്നേരം ചേർത്തലയിലാണ് ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക.
ആലപ്പുഴ : സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെതിരായ സംഘടനാ നടപടിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ബിജെപി സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരും. ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലും പാർട്ടി നൽകിയ വിശദീകരണ നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലും സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇതുസംബന്ധിച്ച സൂചന കഴിഞ്ഞ ദിവസം അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നൽകിയിരുന്നു. ഇന്ന് വൈകുന്നേരം ചേർത്തലയിലാണ് ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക.Conclusion: