ETV Bharat / state

ചേർത്തല പോളിടെക്‌നിക് കോളജിൽ വിദ്യാർഥിചങ്ങലയും സമ്മേളനവും സംഘടിപ്പിച്ചു

'നാളത്തെ കേരളം, ലഹരി വിമുക്ത കേരളം' എന്ന സന്ദേശവുമായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച 90 ദിന ബോധവൽക്കരണ പരിപാടിയുടെ ചേർത്തല താലൂക്ക്തല സമാപനവും ഇതോടൊപ്പം നടന്നു.

Anti Drug campaign conducted at cherthala polytechni college  cherthala polytechnic college  ചേർത്തല പോളിടെക്‌നിക് കോളേജിൽ വിദ്യാർഥിചങ്ങലയും സമ്മേളനവും സംഘടിപ്പിച്ചു
ചേർത്തല
author img

By

Published : Feb 20, 2020, 4:06 AM IST

ആലപ്പുഴ: ചേർത്തല പോളിടെക്‌നിക് കോളജിൽ വിദ്യാർഥി ചങ്ങലയും സമ്മേളനവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി എക്സൈസ് സർക്കിൾ ഓഫീസിന്‍റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

ചേർത്തല പോളിടെക്‌നിക് കോളേജിൽ വിദ്യാർഥിചങ്ങലയും സമ്മേളനവും സംഘടിപ്പിച്ചു

'നാളത്തെ കേരളം, ലഹരി വിമുക്ത കേരളം' എന്ന സന്ദേശവുമായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച 90 ദിന ബോധവൽക്കരണ പരിപാടിയുടെ ചേർത്തല താലൂക്ക്തല സമാപനവും ഇതോടൊപ്പം നടന്നു. രാവിലെ നടന്ന ലഹരിവിരുദ്ധ ചങ്ങലയിൽ നൂറ് കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. തുടർന്ന് നടന്ന സമ്മേളനം മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവും, എഴുത്തുകാരനുമായ ഡോ.ഫാ. ഹർഷജൻ പഴയാറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.