ETV Bharat / state

സിഐടിയു ഭാരവാഹികളിൽ മാറ്റമില്ല; ആനത്തലവട്ടവും എളമരം കരീമും തുടരും - citu state conference news

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സിഐടിയു സംസ്ഥാന സമ്മേളനം  citu state conference news  ഭാരവാഹികളിൽ മാറ്റമില്ല
സിഐടിയു ഭാരവാഹികളിൽ മാറ്റമില്ല; ആനത്തലവട്ടവും എളമരം കരീമും തുടരും
author img

By

Published : Dec 19, 2019, 12:12 PM IST

Updated : Dec 19, 2019, 3:12 PM IST

ആലപ്പുഴ: സിഐടിയു സംസ്ഥാന പ്രസിഡന്‍റായി ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീം എം പിയെയും വീണ്ടും തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന ട്രഷർ ആയി പി.നന്ദകുമാര്‍ തുടരും.

എം.കെ കണ്ണൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, എ.കെ ബാലൻ, കെ.ജെ തോമസ്, ടി.പി രാമകൃഷ്ണൻ, എസ് ശർമ, കെ.കെ ജയചന്ദ്രൻ, കെ.പി മേരി, പി.ജെ. അജയകുമാർ, കൂട്ടായി ബഷീർ, നെടുവത്തൂർ സുന്ദരേശൻ, പി.എസ് മധുസൂദനൻ, എസ്. ജയമോഹനൻ,യു.പി. ജോസഫ് ,സി.കെ മണിശങ്കർ, വി. ശശികുമാർ, അഡ്വ. പി സജി, ജോസ് ടി എബ്രഹാം, സി.എസ്. സുജാത, സുനിതാ കുര്യൻ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.

കെ.ഒ ഹബീബ് ,കെ.കെ ദിവാകരൻ, കെ ചന്ദ്രൻ പിള്ള, എൻ പത്മലോചനൻ, കെ.പി സഹദേവൻ, വി.ശിവൻകുട്ടി, എം ചന്ദ്രൻ, കാട്ടാക്കട ശശി, വി.സി കാർത്യായനി, കെ.എൻ ഗോപിനാഥ് ,ടി.കെ രാജൻ, പി.പി ചിത്തരജ്ഞൻ, പി.പി പ്രേമ, കെ.എസ് സുനിൽകുമാർ , സി.കെ ഹരികൃഷ്ണൻ, സി.ബി ചന്ദ്രബാബു, പ്രസന്നകുമാരി, ധന്യ അബീദ്, ബിന്ദു ഒ.സി, ദീപ കെ.രാജൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.ഭാരവാഹികളില്‍ പതിനേഴ് പേര്‍ പുതുമുഖങ്ങളാണ്.

Intro:

Body:ആലപ്പുഴ : സിഐടിയു ഭാരവാഹിത്വത്തിൽ ഇതിൽ പ്രായപരിധി നിശ്ചയിക്കാത്തതിനാൽ സംസ്ഥാന ഭാരവാഹികളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാന ജനറൽ സെക്രട്ടറിയായി എളമരം കരീമും പ്രസിഡണ്ടായി ആനത്തലവട്ടം ആനന്ദനും തുടരുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ വനിതകൾക്ക് 25% സംവരണം നൽകും. യുവാക്കൾക്കും കാര്യമായ പരിഗണന ഉണ്ടാകുമെന്നും ഭാരവാഹികളിൽ നിന്ന് ലഭ്യമായ സൂചന.

സീരിയൽ സംസ്ഥാന സെൻട്രൽ സജീവമായി പ്രവർത്തിക്കാൻ കഴിയാത്തവരെ ഒഴിവാക്കാനും ധാരണയായി. പ്രവർത്തിപരിചയം ഇല്ലാത്തവർക്കും മുൻഗണന നൽകി 40 വയസിൽ താഴെയുള്ള പ്രവർത്തകരെ നേതാക്കളായി ഉയർത്തിക്കൊണ്ടുവരാൻ സമ്മേളനത്തിൽ തീരുമാനമുണ്ട്. വൈകുന്നേരം നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ പുതിയ നേതൃത്വത്തെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുക്കും. ശേഷം വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വെച്ച് ഒരു ലക്ഷം തൊഴിലാളികൾ അനുഭവിക്കുന്ന റാലി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഗരത്തിലെ ഗതാഗത തടസ്സം ഉണ്ടാകാത്ത വിധത്തിലാകും റാലി നടത്തുകയെന്നാണ് സംസ്ഥാന നേതാക്കൾ അറിയിച്ചത്.

Conclusion:
Last Updated : Dec 19, 2019, 3:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.