ആലപ്പുഴ: കൊവിഡ് രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ നഗരത്തിലെ വഴിച്ചേരിക്ക് സമീപമാണ് അപകടം നടന്നത്. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊവിഡ് രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക് - വഴിച്ചേരിക്ക് സമീപം വാഹനാപകടം
രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![കൊവിഡ് രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക് ആംബുലൻസ് ഇടിച്ച് രണ്ട് പേർക്ക് പരുക്ക് ആംബുലൻസ് ഇടിച്ച് പരിക്ക് വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് വഴിച്ചേരിക്ക് സമീപം വാഹനാപകടം ambulance crashed Two people injured](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9063687-704-9063687-1601923391925.jpg?imwidth=3840)
കൊവിഡ് രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്