ETV Bharat / state

വീട് വാടകയ്‌ക്കെടുത്ത് പെൺവാണിഭം: അഞ്ച് സ്ത്രീകളും രണ്ട് യുവാക്കളും പിടിയിൽ - Alappuzha todays news

ആലപ്പുഴയിലെ മുഹമ്മ കായിപ്പുറത്ത് വീട് കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭത്തിലാണ് ഏഴ് പേര്‍ പിടിയിലായത്

ആലപ്പുഴയില്‍ വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം  മുഹമ്മ കായിപ്പുറത്ത് വീട് കേന്ദ്രീകരിച്ച് പെൺവാണിഭം  ആലപ്പുഴ ഇന്നത്തെ വാര്‍ത്ത  Alappuzha todays news  Women trafficking in Alappuzha
വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: അഞ്ച് സ്ത്രീകളും രണ്ട് യുവാക്കളും പിടിയിൽ
author img

By

Published : Jan 8, 2022, 9:19 PM IST

ആലപ്പുഴ: മുഹമ്മ കായിപ്പുറത്ത് വീട് വാടകയ്‌ക്കെടുത്ത് പെൺവാണിഭം. സംഭവത്തില്‍ അഞ്ച് സ്ത്രീകളും രണ്ട് യുവാക്കളും പിടിയിൽ. കലവൂർ സ്വദേശി ബിനു, തലവടി സ്വദേശി വിഷ്‌ണു, മാരാരിക്കുളം കണിച്ചുകുളങ്ങര സ്വദേശിനികളായ അഞ്ച് വീട്ടമ്മമാരുമാണ് പിടിയിലായത്.

ALSO READ: Actress Assault Case: കോടതി നിർദേശം അനുസരിച്ച് മുന്നോട്ടുള്ള അന്വേഷണമെന്ന് എഡിജിപി

കായിപ്പുറം കെ.ജി കവലയ്ക്ക് സമീപം പഴയ ആശുപത്രി കെട്ടിടത്തിൽ നിന്നാണ് മുഹമ്മ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളിലൊരാളായ ബിനു, ഈ വീട് ജനുവരി ഒന്ന് മുതൽ വാടകയ്ക്ക് എടുത്തതാണെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടർന്നാണ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.