ആലപ്പുഴ: ജില്ലയുടെ തീരദേശ മേഖലയില്‍ രൂക്ഷമായ കടല്‍ക്ഷോഭം. അർത്തുങ്കൽ, തിരുവിഴ, ചെത്തി, മാരാരിക്കുളം, തുമ്പോളി കടപ്പുറങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായി അനുഭവപ്പെട്ടത്. ശക്തമായ കാറ്റിലും തിരയിലും നിരവധി വള്ളങ്ങൾക്കും മത്സ്യബന്ധന ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 20 ലക്ഷത്തിലധികം വിലവരുന്ന മത്സൃബന്ധന ഉപകരണങ്ങൾ പൂർണ്ണമായും തകർന്നു. ഈ മേഖലയിൽ ഹാർബർ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
ആലപ്പുഴയുടെ തീരദേശ മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം - ആലപ്പുഴ കടല്‍
കടല്‍ക്ഷോഭത്തില്‍ വള്ളങ്ങൾക്കും മത്സ്യബന്ധന ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു
ആലപ്പുഴയുടെ തീരദേശ മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം