ETV Bharat / state

ആലപ്പുഴയിൽ ഇന്ന് 605 പേർക്ക് കോവിഡ്; 590 പേർക്ക് സമ്പർക്കത്തിലൂടെ

author img

By

Published : Oct 2, 2020, 7:20 PM IST

342 പേർ രോഗമുക്തരായി.

ആലപ്പുഴ കൊവിഡ് റിപ്പോർട്ട്  alappuzha covid update  kerala covid updates  കൊവിഡ് കണക്കുകൾ  കേരളം  first line treatment centers
ആലപ്പുഴയിൽ ഇന്ന് 605 പേർക്ക് കോവിഡ്; 590 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 605 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്തുനിന്നും പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 590 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 342 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തർ 10211 ആയി. ജില്ലയിലെ വിവിധ ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമായി 5446 പേർ നിലവിൽ ചികിത്സയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.