ആലപ്പുഴ: ജില്ലയിൽ ഇന്ന് 431 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 423 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇവരിൽ എട്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 270 പേരാണ് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിലെ ആകെ രോഗമുക്തരുടെ എണ്ണം 50,456 ആയി. 4,343 സജീവ കൊവിഡ് രോഗികളാണ് നിലവിൽ ജില്ലയിലുള്ളത്.
ആലപ്പുഴയിൽ 431 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആലപ്പുഴ കൊവിഡ് കണക്ക്
4,343 പേരാണ് നിലവിൽ ആലപ്പുഴയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്
ആലപ്പുഴയിൽ 431 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു