ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ദിനത്തിൽ ജില്ലയിൽ 241 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 226 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 15 പേരുടെ ഉറവിടം വ്യക്തമല്ല. 361 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 45811 ആയി. നിലവിൽ 4096 കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്.
ആലപ്പുഴയിൽ 241 പേർക്ക് കൂടി കൊവിഡ് - alappuzha records 241 new covid cases
ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 45811
ആലപ്പുഴയിൽ 241 പേർക്ക് കൂടി കൊവിഡ്