ETV Bharat / state

എ.എം ആരിഫ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - Adv Arif is hospitalised

എ.എം ആരിഫ് എംപിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു

Alappuzha MP Ad AM Arif admitted to Hospital  Adv Arif is hospitalised  എ.എം ആരിഫ് എം.പി
എ.എം ആരിഫ് എം.പി ആശുപത്രിയിൽ
author img

By

Published : Jan 4, 2021, 7:00 PM IST

ആലപ്പുഴ: ആലപ്പുഴ എം.പി അഡ്വ.എ.എം ആരിഫിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് എംപിയെ വണ്ടാനം ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംപിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ചികിത്സയിൽ കഴിയുന്നതിനാൽ ജനുവരി എഴാം തീയതി വരെയുള്ള എംപിയുടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.