ETV Bharat / state

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുൻകൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല

കാലവർഷം :കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
author img

By

Published : Jul 23, 2019, 7:17 AM IST

Updated : Jul 23, 2019, 1:30 PM IST

ആലപ്പുഴ: തെക്കു പടിഞ്ഞാറൻ കാലവർഷം ശക്തമായതിനെത്തുടർന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും, കാർത്തികപ്പള്ളി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്ന സ്കൂളിനും ഇന്ന് ജൂലായ് 23 (ചൊവ്വാഴ്ച) അവധിയായിരിക്കും.

മുൻകൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

Intro:Body:കാലവർഷം : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: തെക്കു പടിഞ്ഞാറൻ കാലവർഷം ശക്തമായതിനെത്തുടർന്ന് കുട്ടനാട് താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുളളതിനാലും ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചതിനാലും, ചില പ്രദേശങ്ങളിൽ ഗതാഗതം പൂർണ്ണമായും
നിർത്തിവെയ്യേണ്ട സാഹചര്യം സംജാതമായതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗൻവാടികൾക്കും, കാർത്തികപ്പള്ളി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്ന സ്കൂളിനും ഇന്ന് ജൂലായ് 23 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. അന്നേ ദിവസം അംഗൻവാടികൾ തുറന്നു പ്രവർത്തിക്കേണ്ടതും പോഷകാഹാര വിതരണം ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്. കൂടാതെ മുൻകൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതുമല്ല എന്നും ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.Conclusion:
Last Updated : Jul 23, 2019, 1:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.