ആലപ്പുഴ: കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ എസ്എൻഡിപി യോഗം കാർത്തികപ്പള്ളി യൂണിയൻ ഓഫീസിലേക്ക് ശ്രീനാരായണ സഹോദര ധർമവേദി ധർണ നടത്തി. ഒപ്പം നില്‍ക്കുന്നവരെ വഞ്ചിച്ചും ഇല്ലായ്മ ചെയ്തുമാണ് വെള്ളാപ്പള്ളി നടേശൻ മുന്നോട്ട് പോകുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് ആരോപിച്ചു. വെള്ളാപ്പള്ളി നടേശന്‍റെ രാജി ആവശ്യപ്പെട്ട് യൂണിയൻ ഓഫീസിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനോദ്.
വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ സഹോദര ധർമവേദി - sreenarayana sahodara dharmavedhi
ഒപ്പം നില്‍ക്കുന്നവരെ വഞ്ചിച്ചും ഇല്ലായ്മ ചെയ്തുമാണ് വെള്ളാപ്പള്ളി നടേശൻ മുന്നോട്ട് പോകുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് ആരോപിച്ചു.
വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി ശ്രീനാരായണ സഹോദര ധർമവേദി