ETV Bharat / state

ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഹരിതസംരക്ഷണമൊരുക്കി ഹരിതകർമ്മസേന

വേദികളെ പ്ലാസ്‌റ്റിക്ക് വിമുക്‌തമാക്കാനായി 28 കര്‍മസേനാംഗങ്ങളാണ് കലോത്സവത്തിനുണ്ടായിരുന്നത്.

ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഹരിതസംരക്ഷണമൊരുക്കി ഹരിതകർമ്മസേന
author img

By

Published : Nov 23, 2019, 4:20 AM IST

ആലപ്പുഴ: ജില്ലാ സ്‌കൂൾ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കി ഹരിതകര്‍മ്മസേന. ഹരിപ്പാട് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഹരിതകര്‍മ്മസേനാ അംഗങ്ങളാണ് കലോത്സവത്തില്‍ സജീവ സാന്നിധ്യമായി രംഗത്തെത്തിയത്.

ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഹരിതസംരക്ഷണമൊരുക്കി ഹരിതകർമ്മസേന

മുനിസിപ്പാലിറ്റിയിലെ പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായാണ് മുഴുവന്‍ കലോത്സവ വേദികളിലും ഹരിതകര്‍മ്മസേനാ അംഗങ്ങളെ നിയമിച്ചത്. പ്ലാസ്റ്റിക് വസ്‌തുക്കൾ ശേഖരിക്കാനും മറ്റുമായി 28 അംഗങ്ങളെയാണ് നിയമിച്ചിരിക്കുന്നത്. കലോത്സവത്തില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഏജന്‍സികള്‍ക്ക് കൈമാറും.

Intro:Body:കലോത്സവത്തിന് ഹരിത സംരക്ഷണം ഒരുത്തിയത് ഹരിതകർമ്മ സേന

ആലപ്പുഴ : റവന്യൂ ജില്ലാ കലോത്സവത്തെ പ്രകൃതി സൗഹൃതമാക്കുകയാണ് ഹരിത കര്‍മ്മസേന. ഹരിപ്പാട് മുന്‍സിപ്പാലിറ്റിയുടെ ഹരിത കര്‍മ്മ വോളന്റിയര്‍മാരാണ് കലോത്സവത്തില്‍ വരുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ ഇവ ശേഖരിക്കുന്നത്. മുനിസിപ്പാലിറ്റിയില്‍ പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും നിരോധിച്ചതിന്റെ ഭാഗമായാണ് കലോത്സവത്തില്‍ പ്ലാസ്റ്റിക്കുകളേ ഒഴിച്ചുനിര്‍ത്തുവാന്‍ നഗരസഭാ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഹരിത കര്‍മ്മ സേന അംഗങ്ങളെ കലോത്സവം നടക്കുന്ന എല്ലാ വേദികളിലും നിയമിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളെയാണ് ഹരിത കര്‍മ്മ സേന അംഗങ്ങയി തിരഞ്ഞെടുത്തിരിക്കുന്നത്. 28 അംഗങ്ങള്‍ പല പല ഷിഫ്റ്റുകളിലായി കലോത്സവം നടക്കുന്ന മുഴുവന്‍ സമയത്തും വേദികളുടെ പരിസരത്തുണ്ടാകും. ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ തരംതിരിച്ചു വിവിധ ഏജന്‍സികള്‍ക്ക് കൊടുക്കറാണ് പതിവെന്ന് ഭാരവാഹികള്‍ പറഞ്ഞു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.