ആലപ്പുഴ: ജില്ലയിൽ ചൊവ്വാഴ്ച 475 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ വിദേശത്ത് നിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇവരിൽ ആറ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ചൊവ്വാഴ്ച 203 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 59,675 പേർ രോഗമുക്തരായി. നിലവിൽ 4,088 പേർ ചികിത്സയിലുണ്ട്.
ആലപ്പുഴയില്‍ 475 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴയിലെ കോവിഡ് കണക്കുകൾ
463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ
ജില്ലയിൽ 475 പേർക്ക് കൂടി കൊവിഡ്