ആലപ്പുഴ: ജില്ലയിൽ 318 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 302 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇവരിൽ എട്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിലെ ആകെ രോഗമുക്തരുടെ എണ്ണം 55,919 ആയി. നിലവിൽ 4,601 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ആലപ്പുഴയിൽ 318 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴയിലെ കോവിഡ് കണക്ക്
308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ

ആലപ്പുഴയിൽ 318 പേർക്ക് കൂടി കൊവിഡ്