ETV Bharat / state

ആലപ്പുഴയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആലപ്പുഴയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

20 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.

ആലപ്പുഴയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  latest alappuzha
ആലപ്പുഴയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 10, 2020, 8:25 PM IST

ആലപ്പുഴ: ജില്ലയിൽ ഇന്ന് 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്തു നിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ആകെ 1098പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ഇന്ന് 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരിൽ 15 പേർസമ്പർക്കത്തിലൂടെ രോഗബാധിതരായ വരാണ്. 4 പേർ വിദേശത്തുനിന്ന് എത്തിയവരും 4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 2 പേർ ആരോഗ്യ പ്രവർത്തകരുമാണ്. ജില്ലയിൽ ഇതുവരെ 1522പേർ രോഗമുക്തരായി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.